ചേലക്കരയിൽ ക്വാറികൾക്ക് എതിരെ ജനകീയ പ്രതിഷേധം; വാഹനങ്ങൾ തടഞ്ഞു

ചേലക്കരയിൽ ക്വാറികൾക്ക് എതിരെ ജനകീയ പ്രതിഷേധം; വാഹനങ്ങൾ തടഞ്ഞു

തൃശൂർ: ചേലക്കരയിൽ ക്വാറികൾക്ക് എതിരെ ജനകീയ പ്രതിഷേധം. വാഹനങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൽ തടഞ്ഞു. വെങ്ങാനല്ലൂർ പ്രദേശത്ത് പ്രവർത്തിക്കുന്ന ജോസഫ് എന്നാളുടെ ഉടമസ്ഥ യുള്ള ക്വാറിയിൽ നിന്നും അമിതഭാരം കയറ്റി വന്ന ടോറസ് വാഹനങ്ങളാണ് റോഡിൽ തടഞ്ഞിട്ടിരിക്കുന്നത്. റോഡ് പണി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള അസിസ്റ്റൻറ് എൻജിനുകളുടെയും പഞ്ചായത്തിന്റെയും നിർദ്ദേശം ലംഘിച്ചുകൊണ്ടാണ് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പ്രദേശത്തെ ക്വാറിൽ നിന്നും വാഹനങ്ങൾ കടന്നുപോകുന്നത്. രണ്ടുമാസം മുമ്പ് പ്രവർത്തനം ആരംഭിച്ച ക്വാറിയിൽ നിന്നും ഉഗ്രശബ്ദത്തോടെ കരിങ്കൽപാളികൾ വീടുകളിലേക്ക് പതിച്ചിരുന്നു. അതെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചേലക്കരയിൽ ക്വാറികൾക്ക് എതിരെ ജനകീയ പ്രതിഷേധം; വാഹനങ്ങൾ തടഞ… | Boolokam