ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത മരുന്നിൽ വെള്ളം ചേർക്കും; അമിതവണ്ണം കുറയ്‌ക്കാനുളള മരുന്നി​ന്റെ പേരിൽ വ്യാജൻ; സംഘം വലയിലായി

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത മരുന്നിൽ വെള്ളം ചേർക്കും; അമിതവണ്ണം കുറയ്‌ക്കാനുളള മരുന്നി​ന്റെ പേരിൽ വ്യാജൻ; സംഘം വലയിലായി

ന്യൂ​ഡൽഹി: അമിതവണ്ണം കുറയുന്നതിനായി കുത്തിവെക്കുന്ന മൗൻജാരോ (ടിർസെപ്പറ്റൈഡ്‍) എന്ന മരുന്നി​ന്റെ വ്യാജൻ വിൽക്കുന്ന സംഘത്തെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും പിടികൂടി. യു.എസ്. ഫാർമ കമ്പനിയായ എലി ലില്ലി നിർമിക്കുന്ന മൗൻജാരോ കുത്തിവെപ്പു മരുന്ന് കഴിഞ്ഞവർഷം മാർച്ചിലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനുമാണ് ഈ മരുന്നുപയോ​ഗിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ വലിയ പ്രചാരമാണ് ഈ മരുന്നിന് ലഭിച്ചത്. ഇതിനിടയിലാണ് മരുന്നി​ന്റെ വ്യാജൻ പുറത്തിറങ്ങിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുളള പരിശോധനയിലാണ് ടാക്സി കാറിൽ നിന്നും മൗൻജാരോ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത മരുന്നിൽ വെള്ളം ചേർക്കും; അമ… | Boolokam