ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ സ്റ്റീലിന് ഇന്ത്യ ഇറക്കുമതി തീരുവ ചുമത്തി. മൂന്ന് വർഷത്തേക്ക് 12 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര സ്റ്റീൽ ഉൽപ്പാദകരുടെ കൂട്ടായ്മയായ ഇന്ത്യന് സ്റ്റെയിൻലെസ് സ്റ്റീൽ ഡെവലപ്മെന്റ് അസോസിയേഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉൽപാദക രാജ്യമാണ് ഇന്ത്യ. ചൈനയിൽ നിന്നും കുറഞ്ഞ വിലയുള്ള സ്റ്റീൽ ഇന്ത്യയിൽ വൻ തോതിൽ എത്തുന്നത് ആഭ്യന്തര ഉൽപ്പാദനത്തിന് വെല്ലുവിളിയാണ്. എന്നാൽ സ്റ്റെയിൻലെസ് സ്റ്റീൽ പോലുള്ള സ്പെഷ്യാലിറ്റി സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് […]
ചൈനയുടെ ചീപ്പ് പ്രൊഡക്ട് വേണ്ട; ഗുണനിലവാരം കുറഞ്ഞ സ്റ്റീലിന് ഇറക്കുമതി തീരുവ ചുമത്തി; ആഭ്യന്തര ഉൽപ്പാദകർക്ക് ആശ്വാസം
J
Janam TVSource Link
4 months ago