വിവാഹം കഴിക്കേണ്ടത് മനഃപൊരുത്തമുള്ളവരെയാണെന്ന് പൊതുവെ അഭിപ്രായപ്പെടുമെങ്കിലും ജോതിഷഫലങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു വിഭാഗം ഇന്നും സമൂഹത്തിൽ ഉണ്ട്. അത്തരം ആളുകൾ കൂടുതലായും ജാതകത്തിലെ ദോഷങ്ങളും നാളുകൾ തമ്മിലുള്ള പൊരുത്തവും നോക്കുന്നത് പതിവാണ്. വിവാഹവുമായി ബന്ധപ്പെട്ട് വധൂവരന്മാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ചൊവ്വാദോഷം. ഇത് മൂലം വിവാഹം മുടങ്ങുകയും നീണ്ടുപോകുകയും ചെയ്യുന്നവർ നിരവധിയാണ്. ദോഷപരിഹാരത്തിനായി പല വഴിപാടുകളും കഴിക്കുന്നതും കണ്ടുവരാറുണ്ട്. അത്തരത്തിൽ ദോഷപരിഹാരത്തിനായി സന്ദർശിക്കാവുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ വൈത്തീശ്വരൻ കോവിൽ. തമിഴ്‌നാട്ടിലെ ഒമ്പത് നവഗ്രഹ ക്ഷേത്രങ്ങളിൽ […]
ചൊവ്വാദോഷം കാരണം വിവാഹം മുടങ്ങുന്നുണ്ടോ ? സർവ്വദോഷ പരിഹാരത്തിനായി വൈത്തീശ്വരൻ
J
Janam TVSource Link
3 months ago