ഹൈന്ദവവിവങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പദമാണ് ചൊവ്വാദോഷം. വിവാഹക്കാര്യത്തെപ്പറ്റി ചോദിക്കുമ്പോൾ തന്നെ പലരിൽ നിന്നും ഉയരയുന്ന പഴിയുടെ ശബ്ദമാണത്. പ്രത്യേകിച്ച് ജാതകത്തിലും പൊരുത്തങ്ങളിലുമെല്ലാം വിശ്വസിക്കുന്നവർക്ക് ഇത് വലിയൊരു പ്രശ്നം തന്നെയാണ്. ജാതകത്തിലെ പ്രധാന ദോഷങ്ങളിൽ ഒന്നാണ് ചൊവ്വാ ദോഷം. വിവാഹകാര്യങ്ങൾക്ക് ഏറെ തടസ്സവും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നാണിത്. എന്നാൽ വിവാഹത്തിന് ജാതക പൊരുത്തം നോക്കുമ്പോൾ മാത്രമേ ചൊവ്വാ ദോഷത്തിന് പ്രസക്തിയുള്ളു. ജ്യോതിഷ പ്രകാരം ഏറ്റവും കൂടുതൽ പാപമുള്ള ഗ്രഹമാണ് ചൊവ്വ. വിവാഹ പൊരുത്തം നോക്കുന്നതിൽ […]
ചൊവ്വാദോഷം വിവാഹത്തിന് തടസ്സമോ? സാമാന്യ വിവരണം
J
Janam TVSource Link
2 months ago