കൊച്ചി: ചോറ്റാനിക്കരയിലെ 16 കാരിയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു. കേസ് അന്വേഷണവും നിലച്ച മട്ടാണ്. ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയുടെ ഫോൺ പൊലീസ് പരിശോധിച്ചിട്ടില്ല. ഫോൺ പരിശോധിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ . എന്നാൽ ഫോൺ പരിശോധനയ്‌ക്ക് വലിയ പണച്ചെലവുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പൊലീസ്. കൊറിയൻ സുഹൃത്തിന്റെ അക്കൗണ്ട് വ്യാജമെന്ന് സംശയമുണ്ടെന്ന് പെൺകുട്ടി പഠിച്ച സ്കൂളിലെ അധ്യാപകർ പറഞ്ഞു. അക്കൗണ്ടിൽ 19 ഫോളോവേഴ്സ് മാത്രമാണുള്ളത്. അതിൽ തന്നെ കുട്ടിയുടെ സുഹൃത്തുക്കളും ഉൾപ്പെടുന്നുണ്ട്. സ്കൂളിലെ മറ്റു കുട്ടികളും […]
ചോറ്റാനിക്കരയിലെ 16 കാരിയുടെ മരണം; കൊറിയൻ സുഹൃത്തിന് ആകെ 19 ഫോളോവേഴ്സ്; ഫോൺ തുറന്ന് പരിശോധിക്കാതെ പൊലീസ്
J
Janam TVSource Link
3 months ago