റായ്പൂര്‍: ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച് തകര്‍ന്നു വീണ് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ജാഷ്പൂരിലാണ് സംഭവം. മരത്തിലിടിച്ച വിമാനം വനമേഖലയില്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്വകാര്യ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നതെന്നാണ് വിവരം. നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖുരാസഗഢ ഗ്രാമത്തിന് സമീപമുള്ള രതന്‍പഹ്ലി വനത്തിലാണ് അപകടം നടന്നത്. ഭൂനിരപ്പില്‍ നിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തില്‍ പറക്കുകയായിരുന്നു വിമാനം. ഇതിനിടയിൽ മരത്തിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് തൊട്ടുമുമ്പ് […]
ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച് തകര്‍ന്നു: പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
J
Janam TVSource Link
20 days ago