കണ്ണൂർ: ജനം ടി വി മ്യൂസിക് ഇന്ത്യ സീസൺ-3 യുടെ ഭാഗമായി തലശ്ശേരിയിൽ നടക്കുന്ന പൊന്ന്യത്തങ്കം വേദിയിൽ സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ നരേഷ് അയ്യറും ബാൻ്റും സംഗീത നിശ അവതരിപ്പിക്കും. വാളും പരിചയും ഉറുമിയും വീരസ്യം രചിക്കുന്ന ഏഴരക്കണ്ടത്ത് ഇന്ന് രാത്രി എട്ട് മണിക്കാണ് പാട്ടിന്റെ പൊടിപൂരം അരങ്ങേറുക. തുടർച്ചയായി ഇത് രണ്ടാം തവണയാണ് ജനം ടി വി പൊന്ന്യത്തങ്കത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ വർഷം എം. ജി ശ്രീകുമാർ നയിച്ച ഗാനമേള ശ്രദ്ധേയമായിരുന്നു. നരേഷ് അയ്യർക്കൊപ്പം […]
ജനം ടി വി മ്യൂസിക് ഇന്ത്യ സീസൺ-3 തലശ്ശേരിയിൽ; പൊന്ന്യത്തങ്കം വേദിയിൽ നരേഷ് അയ്യറുടെ സംഗീതനിശ ഇന്ന്
J
Janam TVSource Link
3 months ago