ജനം ടിവി സീനിയ‍ര്‍ ക്യാമറാമാൻ സന്തോഷ് തിരുമല അന്തരിച്ചു

ജനം ടിവി സീനിയ‍ര്‍ ക്യാമറാമാൻ സന്തോഷ് തിരുമല അന്തരിച്ചു

J
Janam TVSource Link
തിരുവനന്തപുരം: ജനം ടിവി കൊച്ചി റീജിയണൽ ബ്യൂറോയിലെ സീനിയ‍ര്‍ ക്യാമറാമാൻ സന്തോഷ് തിരുമല അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരം തിരുമല കുശര്‍കോട് സ്വദേശിയാണ്. ഭൗതികദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം വൈകുന്നേരം 4.30 ന് ശാന്തി കവാടത്തിൽ നടക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനം ടിവി സീനിയ‍ര്‍ ക്യാമറാമാൻ സന്തോഷ് തിരുമല അന്തരിച്ചു — J… | Boolokam