മൂന്നാര്‍: വരാൻപോകുന്ന തിരഞ്ഞെടുപ്പ് മൂന്നാറിനെ സംബന്ധിച്ച് ഏറ്റവും നിർണായകമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൂന്നാറിലെ സ്വീകരണസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റവും തൊഴിലില്ലായ്മയും നേരിടുന്നത് കേരളത്തിലാണ്. ശബരിമല അയ്യപ്പന്റെ വരെ സ്വർണം കൊള്ളയടിക്കപ്പെട്ടു. ഇത്തരം രാഷ്‌ട്രീയമല്ല പകരം വികസന രാഷ്‌ട്രീയമാണ് കേരളത്തിന് ആവശ്യമെന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു . കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതരത്തിലുള്ള രാഷ്‌ട്രീയം കേരളത്തിൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗരീബി ഹഡാവോ എന്നും പറഞ്ഞ് […]
ജനങ്ങളെ വഞ്ചിക്കുന്നതാണ് കോൺഗ്രസ്സിന്റെ രാഷ്‌ട്രീയം; രാജീവ് ചന്ദ്രശേഖര്‍
J
Janam TVSource Link
3 months ago