ജനങ്ങള്‍ നല്‍കിയ അവസരവും പിന്തുണയുമാണ് തന്റെ വിജയം; ഇത്തവണ ഒരു അവസരം നല്‍കാന്‍ വോട്ടര്‍മാര്‍ തീരുമാനിച്ചു; ചാത്തന്നൂരിലെ അട്ടിമറി വിജയത്തിന് പിന്നാലെ ബി.ബി. ഗോപകുമാര്‍

ജനങ്ങള്‍ നല്‍കിയ അവസരവും പിന്തുണയുമാണ് തന്റെ വിജയം; ഇത്തവണ ഒരു അവസരം നല്‍കാന്‍ വോട്ടര്‍മാര്‍ തീരുമാനിച്ചു; ചാത്തന്നൂരിലെ അട്ടിമറി വിജയത്തിന് പിന്നാലെ ബി.ബി. ഗോപകുമാര്‍

J
Janam TVSource Link
കൊല്ലം: ചാത്തന്നൂരിലെ ജനങ്ങള്‍ നല്‍കിയ അവസരവും പിന്തുണയുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് നിയുക്ത എംഎല്‍എ ബി.ബി. ഗോപകുമാര്‍. കമ്യൂണിസ്റ്റ് കോട്ടയില്‍ ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞുവെന്നും ഈ മാറ്റം കൊല്ലം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലേക്കും വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 4012 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ബി. ഗോപകുമാര്‍ ചാത്തന്നൂരില്‍ എന്‍ഡിഎയ്‌ക്ക് വേണ്ടി അട്ടിമറി വിജയം നേടിയത്. മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചാത്തന്നൂരിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചതായും, കഴിഞ്ഞ രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയ തനിക്ക് ഇത്തവണ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!