ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു; 78 കാരൻ ചികിത്സയിൽ

ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു; 78 കാരൻ ചികിത്സയിൽ

 പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ തലയിൽ ചക്ക വീണ് രോഗിക്ക് പരിക്കേറ്റു.. ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് (78) പരിക്കേറ്റത്. ​ആശുപത്രിയിലെ ഒപി വിഭാഗത്തിന് സമീപമുള്ള പ്ലാവിൽ നിന്നാണ് ചക്ക വീണത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി കാത്തുനിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്.  ചക്ക തലയിൽ പതിച്ചതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. രോഗിയെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു വയോധികനറെ രണ്ട് കാൽമുട്ടിലും, കൈകളിലും, കാൽവിരലുകളിലും പരുക്കുണ്ട്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു; 78 കാരൻ ചികിത്സയി… | Boolokam