കല്‍പ്പറ്റ: ജനവാസ മേഖലയില്‍ ഭീതിപരത്തിയ ആനയെ മയക്കു വെടി വെച്ചു. വയനാട് വടക്കനാട് മുട്ടിക്കൊമ്പനെയാണ് വെടിവെച്ചത്. കല്ലൂർകുന്ന് ഭാഗത്തുനിന്നും വെടിവച്ച ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം.വയനാട് വന്യജീവി സങ്കേതത്തിലെ താത്തൂർ ടസ്കർ വണ്‍ എന്നാണ് ഈ ആനയ്‌ക്ക് വനം വകുപ്പ് നല്‍കിയ പേര്. വെടിയേറ്റ നിലവില്‍ ഉള്‍കാട്ടിലേക്ക് കയറിയിരിക്കുകയാണ്. ആനയുടെ സഞ്ചാരപാത ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പ് ശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് ഇന്നത്തേക്ക് മതിയാക്കി ദൗത്യം നാളെ പുനരാരംഭിക്കാൻ താരുമാനിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ദൗത്യം […]
ജനവാസ മേഖലയില്‍ ഭീതിപരത്തി; മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു
J
Janam TVSource Link
about 2 months ago