അതിരുകളില്ലാത്ത സ്നേഹം, അവസാനിക്കാത്ത ആഘോഷം! രാജ്യതലസ്ഥാനത്തെ താളമേളങ്ങളാൽ നിറയ്‌ക്കാൻ ജനോത്സവം 2026 മാർച്ച് 27-ന് തുടക്കം കുറിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക തനിമ പ്രവാസലോകത്തും ദേശീയതലസ്ഥാനത്തും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനം സൗഹൃദവേദിയും ജനം ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിസ്മയക്കാഴ്ചയാണിത്. ഇന്ദ്രപ്രസ്ഥത്തിലെ ഈ ‘കേരള കലാകുംഭമേളയ്‌ക്ക്’ ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയമാണ് വേദിയാകുന്നത്. കലയുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംഗമഭൂമിയായി മാറുന്ന സ്റ്റേഡിയത്തിൽ മാർച്ച് 27, 28, 29 തീയതികളിലായാണ് മേള നടക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക വിശ്വരൂപമാണ് ഈ മൂന്നു ദിവസങ്ങളിലായി […]
ജനോത്സവം 2026: സാംസ്കാരിക കേരളത്തിന്റെ വിശ്വരൂപം; ഡൽഹിയിൽ വിരിയുന്ന കേരളീയം
J
Janam TVSource Link
about 1 month ago