ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിന് ; ഇക്കുറി വെൽഫെയർ പാർട്ടി മത്സരത്തിനില്ല

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിന് ; ഇക്കുറി വെൽഫെയർ പാർട്ടി മത്സരത്തിനില്ല

J
Janam TVSource Link
കോഴിക്കോട്: വരാനിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി പിന്തുണക്കുന്ന വെൽഫെയർ പാർടി മത്സരത്തിനില്ല. ഇത്തവണ UDFനെ പിന്തുണക്കാൻ ആണ് വെൽഫെയർ പാർടിയുടെ തീരുമാനം. കഴിഞ്ഞ തവണ 19 മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിച്ചിരുന്നു.ബാക്കി ഇടങ്ങളില്‍ യുഡിഎഫിന് രഹസ്യ പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിനിറങ്ങാതെ യുഡിഎഫിനെ പൂർണമായി പിന്തുണക്കാനാണ് തീരുമാനം. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിന് ; ഇക്കുറി വെൽഫെയർ പാ… | Boolokam