ശ്രീനഗര്‍: നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി, അതിന്റെ പോഷക സംഘടനയായ ഫലാഹ്-ഇ-ആം ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 58 സ്‌കൂളുകളുടെ ഭരണം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സ്‌കൂളുകള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്. ഇവിടത്തെ മാനേജിംഗ് കമ്മിറ്റികളിലെ ചില അംഗങ്ങള്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പല സ്‌കൂളുകളിലെയും മാനേജ്മെന്റ് കമ്മിറ്റികളുടെ […]
ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള 58 സ്‌കൂളുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍; പുതിയ മാനേജ്‌മെന്റ് രൂപീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം
J
Janam TVSource Link
21 days ago