ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതീവ അപകടകാരികളായ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകരെ ശ്രീനഗര്‍ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം നടത്തിയ നിര്‍ണ്ണായക നീക്കത്തിലൂടെയാണ് ഇവരെ വലയിലാക്കിയത്. പിടിയിലായവരില്‍ അബ്ദുള്ള (അഥവാ അബു ഹുറൈറ) എന്ന പാക് ഭീകരന്‍ കഴിഞ്ഞ 16 വര്‍ഷമായി സുരക്ഷാ ഏജന്‍സികളെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ‘എ പ്ലസ്’ വിഭാഗത്തില്‍പ്പെട്ട കൊടുംഭീകരായ അബ്ദുള്ള 16 വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഇയാള്‍, ജമ്മു കശ്മീരിന് പുറത്തും ഭീകര ശൃംഖല […]
ജമ്മു കശ്മീരില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ശൃംഖല തകര്‍ത്തു; 16 വര്‍ഷമായി ഒളിവിലായിരുന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍
J
Janam TVSource Link
about 1 month ago