ജമ്മു കാശ്മീരിൽ ബസ് കൊക്കയിലേക്ക് മറി‍‍ഞ്ഞ് 22 മരണം; നിരവധിപേരുടെ നില ​ഗുരുതരം

ജമ്മു കാശ്മീരിൽ ബസ് കൊക്കയിലേക്ക് മറി‍‍ഞ്ഞ് 22 മരണം; നിരവധിപേരുടെ നില ​ഗുരുതരം

ഉധംപൂർ: ജമ്മു കാശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ 22 പേർ മരിച്ചു. തിങ്കളാഴ്‌ച്ച രാവിലെ 10 മണിയോടെ രാംന​ഗർ മേഖലയിലെ ക​ഗോർട്ട് ​ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.  ഗുരുതരമായി പരുക്കേറ്റ 30 പേരുടെ നില ​ഗുരുതരമാണ്. ഒരു ഉൾനാടൻ ​ഗ്രാമത്തിൽ നിന്നും ഉധംപൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, ക​ഗോർട്ടിലെ കൊടുംവളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നു. ബസ് പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടൻ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് പോലീസും ​ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജമ്മു കാശ്മീരിൽ ബസ് കൊക്കയിലേക്ക് മറി‍‍ഞ്ഞ് 22 മരണം; നിരവധ… | Boolokam