കണ്ണൂർ: ഇരിട്ടി വട്ടക്കയത്ത് ക്രിമിനലുകൾക്ക് സ്വീകരണം നൽകി സിപിഎം. ബിജെപി പ്രവർത്തകരായ ദമ്പതികളെ ആക്രമിച്ച കേസിൽ ജയിലിലായിരുന്ന പ്രതികൾ പുറത്തിറങ്ങിയപ്പോൾ ആയിരുന്നു സ്വീകരണം. ഷിനോയ്, ഓച്ചു, റോഷിത്, സുബിൻ എന്നി സിപിഎം പ്രവർത്തകർ ജയിലിന് പുറത്തിറങ്ങുന്നതും കേക്ക് മുറിച്ച് ആഘോഷിക്കുന്നതുമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഡിസംബർ 14നാണ് ബിജെപി പ്രവർത്തകരായ സുനിൽകുമാറിനെയും ഭാര്യ ബിന്ദുവിനെയും സിപിഎമ്മുകാർ ആക്രമിച്ചത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് കേക്ക് മുറിച്ച് ആഘോഷം; ക്രിമിനലുകൾക്ക് സിപിഎം വക സ്വീകരണം
J
Janam TVSource Link
4 months ago