ന്യൂഡൽഹി: അഫ്ഗാൻ സൈന്യം പാക് യുദ്ധവിമാനം വെടിവച്ചിട്ടതായി റിപ്പോർട്ട്. ശനിയാഴ്ചയായിരുന്നു സംഭവം. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ ജലാലാബാദിലായിരുന്നു വെടിവെപ്പുണ്ടായത്. വിമാനത്തിൽ നിന്നും പൈലറ്റിനെ ജീവനോടെ പിടികൂടിയെന്നും അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. അഫ്ഗാൻ സൈന്യമാണ് വിമാനം വെടിവച്ചിട്ടതെന്ന് പോലീസ് വക്താവ് തയേബ് ഹമ്മദ് പറഞ്ഞു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ സൈനിക വക്താവ് വാഹിദുള്ള മുഹമ്മദിയും വാർത്ത സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം അഫ്ഗാൻ സൈന്യം വിമാനം താഴെയിറക്കുകയും പൈലറ്റിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ജലാലബാദിൽ പാക് യുദ്ധവിമാനം വെടിവച്ചിട്ടു; പൈലറ്റിനെ ജീവനോടെ പിടികൂടി അഫ്ഗാൻ സൈനികർ
J
Janam TVSource Link
2 months ago