ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു: വിടപറഞ്ഞത് തെരുവ്നായ വിഷയത്തിൽ മനുഷ്യ പക്ഷത്ത് നിന്ന നീതിപതി

ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു: വിടപറഞ്ഞത് തെരുവ്നായ വിഷയത്തിൽ മനുഷ്യ പക്ഷത്ത് നിന്ന നീതിപതി

കൊച്ചി: കേരള ഹൈക്കോടതി യിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം മയ്യനാട് സ്വദേശിയാണ് ജസ്റ്റിസ് സിരിജഗന്‍.തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് സിരിജഗന്‍ അർബുദ ബാധയെത്തുടർന്ന് മൂന്നാഴ്ചയില്‍ അധികമായി ചികിത്സയിലായിരുന്നു. 2005 മുതല്‍ 2014വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. എറണാകുളം കടവന്ത്ര ചെറുപറമ്പത്ത് റോഡ് സ്റ്റാര്‍ പാരഡൈസ് അപ്പാര്‍ട്ട്മെന്റ് നാല്- സിയിലായിരുന്നു താമസം. മൃതദേഹം ഞായറാഴ്ച രാവിലെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു: വിടപറഞ്ഞത് തെരുവ്നായ വിഷയത്… | Boolokam