കൊച്ചി: അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതി ഡോ.സിറിയക്ക് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. . പോലീസ് എത്തിയതിനെ തുടർന്ന് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സിറിയക്കിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അപകടം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോ. സിറിയക്കിനെ പിടികൂടാത്തതില്‍ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക്കിന്റെ അച്ഛൻ ജോർജ് മാത്യുവിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറിയക് കോട്ടയം സെഷൻസ് […]
ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോ.സിറിയക്ക് പിടിയിൽ; പ്രതി പിടിയിലായത് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും
J
Janam TVSource Link
2 months ago