ഗായിക എസ് ജാനകിയുടെ ഏകമകൻ മുരളികൃഷ്ണ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ജാനകിയമ്മയുടെ പരിപാടികളിൽ മുരളി കൃഷ്ണ നിഴൽ പോലെ എന്നും കൂടെയുണ്ടാവാറുണ്ടായിരുന്നു. മുരളികൃഷ്ണയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ജാനകിയമ്മയെ സ്നേഹിക്കുന്നവർ. ഗായിക കെ. എസ് ചിത്ര അടക്കം നിരവധിപേരാണ് മുരളികൃഷ്ണയെ അനുസ്മരിച്ചത്. ഏറെ പ്രിയപ്പെട്ട ജാനകിയമ്മയുടെ ഏക മകനായ മുരളി അണ്ണയുടെ മരണ വാര്‍ത്ത അറഞ്ഞ ഞെട്ടലിലാണെന്ന് ഗായിക കുറിച്ചു. സ്‌നേഹനിധിയായ ഒരു സഹോദരനെയാണ് എനിക്ക് നഷ്ടമായത്. ഈ സങ്കടം മറികടക്കാന്‍ അമ്മയ്‌ക്ക് ദൈവം ശക്തി നല്‍കട്ടെ. […]
ജാനകിയമ്മയുടെ ഏകമകൻ മുരളികൃഷ്ണ അന്തരിച്ചു
J
Janam TVSource Link
4 months ago