ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നത് കടത്തൂർ സംഘം? പൊലീസിന് ഗുരുതര വീഴ്ച; ഇൻ്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു; പ്രതികളെ തിരിച്ചറിഞ്ഞെന്ന് ഡിജിപി

ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നത് കടത്തൂർ സംഘം? പൊലീസിന് ഗുരുതര വീഴ്ച; ഇൻ്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു; പ്രതികളെ തിരിച്ചറിഞ്ഞെന്ന് ഡിജിപി

J
Janam TVSource Link
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയത് കടത്തൂർ സംഘമെന്ന നിഗമനത്തിൽ പൊലീസ്. നാലുപേരടങ്ങുന്ന സംഘമാണ് അതുലിനെ ആക്രമിച്ചത്. കുപ്രസിദ്ധ ഗുണ്ടാനേതാവ്  ജിം സന്തോഷ് വധവുമായി അതുലിന്റെ കൊലപാതകത്തിന് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു. ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി രണ്ട് പേരെ അലുവ അതുലും സംഘവും ആക്രമിച്ചിരുന്നു. അന്ന് ആക്രമിക്കപ്പെട്ട അനീറും സംഘവുമാണ് അതുലിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. ഇന്ന് രാവിലെയാണ്  ഗുണ്ടാനേതാവ് അലുവ അതുൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നത്… | Boolokam