ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണില്‍ വധഭീഷണി; പുന്നപ്ര പോലീസിൽ പരാതി നൽകി

ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണില്‍ വധഭീഷണി; പുന്നപ്ര പോലീസിൽ പരാതി നൽകി

J
Janam TVSource Link
ആലപ്പുഴ : അമ്പലപ്പുഴയിലെ യു ഡിഎ ഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണിൽ വധഭീഷണി വന്നതായി പരാതി. പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് കരിപ്പുറത്ത് വീട്ടില്‍ പ്രദീപ്കുമാറിനാണ് രണ്ട് ഫോണുകളില്‍ നിന്ന് വധ ഭീഷണിയുണ്ടായെന്ന് പറയപ്പെടുന്നത്. പുന്നപ്ര സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി അംഗമാണ് പ്രദീപ്. ഇന്നലെ രാവിലെയാണ് ആരോ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പറയുന്നത്. ജി സുധാകരന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലും എന്നു ഭീഷണിപ്പെടുത്തി എന്നാണ് പ്രദീപ്കുമാറിന്റെ പരാതി. നാല് തവണ ഭീഷണി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണില്‍ വധഭീഷണി; പുന്നപ്ര പോലീസി… | Boolokam