തൃശൂര്‍: ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍. വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പോലീസാണ് അറസ്റ്റു ചെയ്തത്.തൃപ്രയാറിലെ ജിംനേഷ്യത്തില്‍ ജോലി ചെയ്ത് വന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍, മയക്ക് മരുന്ന് വില്‍പ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപ, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ […]
ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാര്‍ലറിന്റെയും മറവിൽ ലഹരി വിൽപ്പന: ഹാഷിഷ് ഓയിലുമായി ശ്രീലക്ഷ്മി പിടിയിൽ
J
Janam TVSource Link
about 2 months ago