ജില്ലയിൽ മാർച്ച് മൂന്നിന് പൊതുഅവധി പ്രഖ്യാപിക്കും; ആറ്റുകാൽ പൊങ്കാല മഹോത്സവം; ഒരുക്കങ്ങൾ വിലയിരുത്തി

ജില്ലയിൽ മാർച്ച് മൂന്നിന് പൊതുഅവധി പ്രഖ്യാപിക്കും; ആറ്റുകാൽ പൊങ്കാല മഹോത്സവം; ഒരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം: ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ പൊങ്കാലയിൽ നിന്ന് വ്യത്യസ്തമായി വാച്ച് ടവറുകളും മെഗാ ഫോണുകളും പോലീസ് സജ്ജമാക്കും. അഞ്ച് അഡീഷണൽ വാച്ച് ടവറുകളും എട്ട് സ്ഥലങ്ങളിൽ 13 മെഗാഫോണുകളുമാണ് ഏർപ്പെടുത്തുന്നത്. 76 സിസിടിവി ക്യാമറകൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജില്ലയിൽ മാർച്ച് മൂന്നിന് പൊതുഅവധി പ്രഖ്യാപിക്കും; ആറ്റുകാൽ… | Boolokam