പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിന് നേരെ ആക്രമണം നടത്തിയതായി പരാതി. ഡോക്ടറുടെ പെരിന്തല്‍മണ്ണയിലെ വീട്ടിലെ പരിശോധനാ മുറിയില്‍ വച്ചാണ് മര്‍ദ്ദിച്ചതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രോഗിയുടെ ബന്ധുക്കളായ നാല് പേര്‍ ചേര്‍ന്നാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. ഇവരില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നു. എന്നാല്‍ മുഖം മൂടുന്ന തരത്തില്‍ പര്‍ദ്ദ ധരിച്ചതിനാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. മൂക്കിനുള്‍പ്പെടെ പരിക്കേറ്റ ഡോക്ടര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ ഐ.എം.എ. പെരിന്തല്‍മണ്ണ ഘടകം […]
ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റിന് നേരെ ആക്രമണം; മര്‍ദ്ദിച്ചത് രോഗികളുടെ ബന്ധുക്കള്‍; അക്രമികളില്‍ പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീകളും; ഒപി ബഹിഷ്‌ക്കരിക്കാനൊരുങ്ങി ഡോക്ടര്‍മാര്‍
J
Janam TVSource Link
about 1 month ago