കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരിക്കുന്ന വിവിധ സ്ഥാനാർഥികൾക്കുള്ള ചിഹ്നങ്ങൾ അനുവദിച്ചു. അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. സുധാകരന് ചിഹ്നമായി തെങ്ങിൻ തോട്ടമാണ് അനുവദിച്ചത്. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് ഓട്ടോറിക്ഷ ചിഹ്നം. കുന്ദമംഗലത്ത് പി.ടി.എ റഹീമിന് ബക്കറ്റാണ് ചിഹ്നം. പി.വി അൻവറിന് ഗ്യാസ് സിലിണ്ടറും പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി എൻ. എം. ആർ റസാഖിന് കുടവുമാണ് ചിഹ്നം. തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊയ്യം ജനാർദ്ദനന് ടെലിവിഷൻ, തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്രൻ […]
ജി. സുധാകരന് തെങ്ങിൻ തോട്ടം, പി.വി അൻവറിന് ഗ്യാസ് സിലിണ്ടർ, കെ.ടി ജലീലിന് ലോറി,അഹമ്മദ് ദേവർകോവിലിന് ബക്കറ്റ് ; സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അനുവദിച്ചു
J
Janam TVSource Link
about 1 month ago