ഇടുക്കി: ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മണ്ണത്തൂർ സ്വദേശി സാറാമ്മ, ആറു മാസം പ്രായമായ കുട്ടി എന്നിവരാണ് മരിച്ചത്. ജീപ്പിൽ വ്യൂ പോയിൻറ് കണ്ട് തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിൽ ആകെ 12 പേർ ഉണ്ടായിരുന്നു.പരുക്കറ്റവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ് . ഇവരിൽ പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. 200 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് […]
ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം : അപകടം ഇടുക്കി നാരകകാനത്ത്
J
Janam TVSource Link
21 days ago