തിരുവനന്തപുരം: താൻ നിരപരാധിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും ഡി മണി. ശബരിമല സ്വണക്കൊള്ളക്കേസിൽ എസ്ഐടി ചോദ്യം ചെയ്തതിന് പിന്നാലെ മണിയുടെ വാക്കുകൾ. ഡി മണി താൻ അല്ല, റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ എം എസ് മണിയാണ് ഞാൻ. എന്നോട് എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. ആകെ ഒരു തവണ മാത്രമാണ് കേരളത്തിൽ വന്നിട്ടുള്ളത്. അതും അച്ഛന്റെ മരണാനന്തര കർമ്മം ചെയ്യാൻ വേണ്ടിയാണ്. ശബരിമലയിൽ വന്നിട്ടുണ്ട്. എന്നാൽ ഈ പറയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല. കേരളത്തിലെ വാർത്തകളിൽ കൊടും […]
ജീവനൊടുക്കും, കേരളത്തിലെ വാർത്തകളിൽ കൊടും കുറ്റവാളി ആയാണ് കാണിക്കുന്നത്; ഒരു പെറ്റിക്കേസ് പോലും തന്റെ പേരിലില്ലെന്ന് മണി
J
Janam TVSource Link
4 months ago