ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയമാക്കിയ എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി ; കോപ്പികള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്; കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചു

ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയമാക്കിയ എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി ; കോപ്പികള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്; കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ചുള്ള അധ്യായം ഉള്‍ക്കൊള്ളുന്ന എൻ സി ഇ ആർ ടി എട്ടാം ക്ലാസിലെ പാഠപുസ്തകം നിരോധിച്ച് സുപ്രീംകോടതി. ഇതിന്റെ എല്ലാ കോപ്പികളും പിടിച്ചെടുക്കാനും അതിന്റെ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പിന്‍വലിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഉടനടി പാലിക്കണമെന്നും ഏതെങ്കിലും രൂപത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ‘ഗുരുതരമായ നടപടി’ ഉണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ എന്‍സിഇആര്‍ടി ഡയറക്ടര്‍, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ക്ക് സുപ്രീം കോടതി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയമാക്കിയ എന്‍സിഇആര്‍ടി പുസ്തക… | Boolokam