ജെഇഇ മെയിൻ പരീക്ഷ: കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു; പരീക്ഷകൾ ഏപ്രിൽ 2 മുതൽ ബ്രിട്ടൻ അക്കാദമിയിൽ

ജെഇഇ മെയിൻ പരീക്ഷ: കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു; പരീക്ഷകൾ ഏപ്രിൽ 2 മുതൽ ബ്രിട്ടൻ അക്കാദമിയിൽ

J
Janam TVSource Link
കുവൈറ്റ് സിറ്റി: പ്രവാസി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് ഒടുവിൽ ജെഇഇ മെയിൻ 2026 സെഷൻ 2 പരീക്ഷയ്‌ക്ക് കുവൈറ്റിൽ കേന്ദ്രം അനുവദിച്ചു. സാല്‍മിയ ബ്ലോക്ക് 10ല്‍ ഉള്ള ബ്രിട്ടണ്‍ അക്കാദമിയെയാണ് പരീക്ഷാ കേന്ദ്രമായി എൻ.ടി.എ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ തോതിലുള്ള ഇടപെടലുകളാണ് കഴിഞ്ഞ ആഴ്ചകളിൽ നടന്നത്. ഭാരതീയ പ്രവാസി പരിഷത്ത് (BPP) കുവൈറ്റ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കഴിഞ്ഞ ആഴ്ച നേരിട്ട് നിവേദനം നൽകിയിരുന്നു. കുവൈറ്റിലെ നൂറുകണക്കിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജെഇഇ മെയിൻ പരീക്ഷ: കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു; പ… | Boolokam