തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ ലഭിക്കുന്ന ജോലി നിയമനം വഴി യുവാക്കള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുക മാത്രമല്ല, രാജ്യത്തോടുള്ള വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടിയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പള്ളിപ്പുറം സിആര്‍പിഎഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റോസ്ഗര്‍ മേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. “കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളകള്‍ യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുകയാണ്. പുതിയതായി നിയമിതരായവര്‍ സമര്‍പ്പണ ബോധത്തോടെയും അച്ചടക്കത്തോടെയും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്യണം. നിങ്ങള്‍ ചെയ്യുന്ന ജോലി ജനങ്ങളുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുകയും മികച്ച ഭരണനിര്‍വഹണത്തിന് […]
ജോലി നിയമനത്തിലൂടെ യുവാക്കള്‍ രാജ്യത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: സുരേഷ് ഗോപി
J
Janam TVSource Link
3 months ago