തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടി നമിത പ്രമോദ്. ബിജീഷ് തന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ലെന്നും സ്വന്തം സഹോദരനെപ്പോലെയായിരുന്നുവെന്നും നമിത തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എട്ടു വർഷമായി ബിജീഷ് തന്നോടൊപ്പമുണ്ടായിരുന്നു. ജോലിസ്ഥലത്ത് തനിക്ക് എക്കാലവും സുരക്ഷിതത്വവും സന്തോഷവും അദ്ദേഹം നൽകിയിരുന്നു. ഈ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ബിജീഷിനെ പോലെ ഒരാളെ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ തനിക്ക് നഷ്ടമാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നിലെന്ന് […]
ജോലിസ്ഥലത്ത് എക്കാലവും സുരക്ഷിതത്വവും സന്തോഷവും നൽകിയ ആൾ; സിനിമാ സെറ്റിലേക്ക് ബിജീഷില്ലാതെ ഇനി എങ്ങനെ; നമിതയുടെ ഹൃദയസ്പർശിയായ കുറിപ്പ്
J
Janam TVSource Link
17 days ago