തൃശൂർ: മാളയിൽ ടാക്സി ഡ്രൈവറെ ക്രൂരമായി മർദിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി അഡോർ (42)നെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പെരുമ്പാവൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ടാക്സി ഡ്രൈവറായ ബാലനാണ് മർദ്ദനമേറ്റത്. പെരുമ്പാവൂരിൽ ടൈലറിംഗ് ജോലി ചെയ്യുന്ന ഇയാൾ മാളയിലെ സുഹൃത്തിനെ കാണാനെത്തി തിരിച്ചുപോകുന്നതിനിടെ മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു. ബാലനെ നിലത്തിട്ട് മുഖം റോഡിൽ പലതവണ ഇടിച്ചുകൊണ്ട് ക്രൂരമായി മർദിച്ച ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് സംഭവത്തിന്റെ […]
ടാക്സി ഡ്രൈവറെ ക്രൂരമായി മർദിച്ച കേസ്; പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
J
Janam TVSource Link
about 2 months ago