തൃശൂർ: മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ്ങ് തൊഴിലാളിക്ക് പരുക്ക്. സാരമായി പരുക്കേറ്റ ഇരട്ടവാരി ഐമനത്തിൽ ജോഷിയെ (54) വട്ടമ്പലം സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലു മണിക്കാണ് സംഭവം. ടാപ്പിങ്ങിനായി ബൈക്കിൽ പോകുന്നതിനിടെ കാട്ടുപന്നി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. കൂടെ ടാപ്പിങ് ചെയ്യുന്ന നൗഷാദ് എത്തിയാണ് ജോഷിയെ ആശുപത്രിയിൽ എത്തിച്ചത്.
ടാപ്പിങ്ങിനായി ബൈക്കിൽ പോകുന്നതിനിടെ കാട്ടുപന്നി ഇടിച്ചു വീഴ്‌ത്തി; 54 കാരന് പരുക്ക്
J
Janam TVSource Link
about 2 months ago