അമരാവതി : ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു.ബി1, എം2 എസി എന്നീ രണ്ട് ബോഗികളിലാണ് തീപിടുത്തം ഉണ്ടായത്. ആന്ധ്രാപ്രദേശിലെ യെലമഞ്ചിലിയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. 70 വയസ്സ് പ്രായമുള്ള ഒരു യാത്രക്കാരനാണ് മരിച്ചത്. ടാറ്റാനഗറിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ട്രെയിൻ സൗത്ത് സെൻട്രൽ റെയിൽവേയിലെ വിജയവാഡ ഡിവിഷനു കീഴിലുള്ള യെലമാഞ്ചിലി റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയത്ത് ആയിരുന്നു അപകടം. പുലർച്ചെ 12:45 ഓടെ തീപിടുത്തം ഉണ്ടായത് . ഇത്കണ്ട ഒരു യാത്രക്കാരൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. […]
ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടുത്തം ; ഒരാൾ മരിച്ചു
J
Janam TVSource Link
4 months ago