ടി.എൻ. പ്രതാപനെതിരെ നഗരമധ്യത്തിൽ പോസ്റ്ററുകൾ

ടി.എൻ. പ്രതാപനെതിരെ നഗരമധ്യത്തിൽ പോസ്റ്ററുകൾ

തൃശൂർ: മുൻ എംപി ടി.എൻ. പ്രതാപനെതിരെ നഗരമധ്യത്തിൽ പോസ്റ്ററുകൾ. പ്രസ് ക്ലബിന്റെ ചുവരിലാണ് ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച ‘യൂദാസ്’ ആണ് പ്രതാപനെന്നും അദ്ദേഹത്തിന് മാപ്പില്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. തൃശൂരിലെ കോൺഗ്രസിനെ തകർക്കുന്ന കാലനാണ് പ്രതാപനെന്ന കടുത്ത ഭാഷയിലുള്ള വിമർശനങ്ങളും പോസ്റ്ററുകളിലുണ്ട്. ​ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പകയെന്നും, പത്മജ വേണുഗോപാലിനെ തോൽപ്പിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു. കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടി എന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി.എൻ. പ്രതാപനെതിരെ നഗരമധ്യത്തിൽ പോസ്റ്ററുകൾ — Janam TV | B… | Boolokam