ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു

കോഴിക്കോട് : അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും കവിയുമായിരുന്ന അദ്ദേഹം ബാലഗോകുലം മുൻ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. രാഷ്‌ട്രീയ സ്വയംസേവക സംഘം, ഭാരതീയ വിചാരകേന്ദ്രം, തപസ്യ തുടങ്ങിയ പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 1955 ഒക്ടോബർ മാസം നന്മണ്ടയിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മലയാളത്തിൽ ബിരുദം നേടി. ടിടിസി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!