കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം. ‘കസ്തൂരിമാന്‍’, ‘ഭാഗ്യജാതകം’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടനായിരുന്നു അദ്ദേഹം. രോഗബാധിതനായിരുന്ന സിദ്ധാര്‍ത്ഥിന് താങ്ങും തണലുമായി നിന്ന നടി സീമ ജി. നായരാണ് സങ്കടകരമായ ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്. സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ മിനിസ്‌ക്രീന്‍ ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി. സിദ്ധാര്‍ത്ഥിന്റെ അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്ന സീമ ജി. നായര്‍ പങ്കുവെച്ച വൈകാരികമായ […]
ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു; കണ്ണീരോടെ സീരിയല്‍ ലോകം
J
Janam TVSource Link
23 days ago