കോഴിക്കോട്: പയ്യോളിയിൽ ട്യൂഷന് പോയ പ്ലസ്ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. പയ്യോളി ചാക്കണ്ടി നസീറിന്റെ മകൻ നിഹാൻ നസീറിനെയാണ് കാണാതായത്. പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത നിറമുള്ള പാൻ്റുമാണ് നിഹാൻ ധരിച്ചത്. പയ്യോളി പോലീസ് വിദ്യാർത്ഥിക്കായുള്ള അന്വേഷണം ആരംഭിച്ചു
ട്യൂഷന് പോയ പ്ലസ്ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി
J
Janam TVSource Link
22 days ago