ബെംഗളൂരു: കുടകിൽ തടിയൻഡ മോളിൽ ട്രക്കിങ്ങിനിടെ നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ കാണാതായതിന് പിന്നിൽ ദുരൂഹത ആരോപിച്ച് ബിജെപി. രാഷ്‌ട്രീയ ഇടപെടലുകൾ ഇല്ലാതെ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കുടക് ജില്ലാ ഘടകം നാപോക്ലു പോലീസിൽ പരാതി നൽകി. സംഭവം ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. രക്ഷാപ്രവർത്തനത്തിന്റെ പേരിൽ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിലൂടെ ഖജനാവിന് വലിയ നഷ്ടം വരുത്തിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ബിജെപി നൽകിയ പരാതിയിൽ നിലവിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ […]
ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതായതിൽ അസ്വാഭാവികത; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കുടക് ഘടകം പരാതി നൽകി
J
Janam TVSource Link
about 1 month ago