ട്രെയിനിന്റെ കാറ്റടിച്ചു തെറിച്ചു വീണ് പരുക്കേറ്റ അഞ്ച് വയസുകാരി മരിച്ചു; മുത്തശ്ശി ചികിത്സയില്‍

ട്രെയിനിന്റെ കാറ്റടിച്ചു തെറിച്ചു വീണ് പരുക്കേറ്റ അഞ്ച് വയസുകാരി മരിച്ചു; മുത്തശ്ശി ചികിത്സയില്‍

കാസര്‍കോട് : ട്രെയിന്‍ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം മൈല്‍ തൈവളപ്പില്‍ താഹിര്‍ നജാത്ത് -ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ ആണ് മരിച്ചത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഈ മാസം പതിനെട്ടിന് വൈകുന്നേരം മൊഗ്രാൽ നാങ്കിയിലാണ് അപകടമുണ്ടായത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. റെയില്‍ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് നഫീസ നടന്നു പോകുകയായിരുന്നു. ഇതിനിടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രെയിനിന്റെ കാറ്റടിച്ചു തെറിച്ചു വീണ് പരുക്കേറ്റ അഞ്ച് വയസ… | Boolokam