ചെന്നൈ: ട്രെയിൻ യാത്രയ്‌ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഇനി ട്രെയിൻ ഇറങ്ങി സ്റ്റേഷനുകൾ കയറിയിറങ്ങി സമയം കളയേണ്ടതില്ല. യാത്രക്കാർക്ക് ഫോൺ കണ്ടെത്താനും ദുരുപയോഗം തടയാനും കേന്ദ്ര സർക്കാർ പുറത്തിറക്കിയ സെൻട്രൽ എക്യുപ്‌മെൻ്റ് ഐഡൻ്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) സംവിധാനം വഴി ഡിജിറ്റലായി പരാതി നൽകാം. ട്രെയിനിൽ വെച്ച് ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ 139 എന്ന നമ്പറിൽ വിളിച്ചോ റെയിൽ മദദ് ആപ്പ് വഴിയോ റെയിൽവേ അധികൃതരെ വിവരം അറിയിക്കുക. ശേഷം സി.ഇ.ഐ.ആർ (www.ceir.gov.in) […]
ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി സ്റ്റേഷനിലേക്ക് ഇറങ്ങി ഓടേണ്ട; പരാതി നൽകാം ഡിജിറ്റലായി
J
Janam TVSource Link
about 1 month ago