ചെങ്ങന്നൂര്‍: ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായ ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനരികിൽ കണ്ടെത്തി. പുലിയൂര്‍ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതില്‍ ബിനു ഫിലിപ്പിന്റെ(52)മൃതദേഹമാണ് ഒലിപ്പുറം റെയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ റെയില്‍വേ ജീവനക്കാരുടെ പാളം പരിശോധനയ്‌ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്.ബിനുവിന്റെ മൊബൈല്‍ ഫോണ്‍ ട്രെയിനിന്റെ ബര്‍ത്തില്‍ നിന്നു ലഭിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ രാജ്യറാണി എക്സ്പ്രസില്‍ ചെങ്ങന്നൂരില്‍ നിന്ന് ബിനുവിനെ കാണാതായത്. സുഹൃത്ത് ഹരിക്കൊപ്പം യാത്ര ചെയ്തിരുന്ന ബിനു ചങ്ങനാശ്ശേരി സ്റ്റേഷന്‍ പിന്നിട്ട ശേഷം ഉറങ്ങാന്‍ […]
ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനരികിൽ കണ്ടെത്തി
J
Janam TVSource Link
about 1 month ago