ട്രേഡക്സ് കേരള 2026; അന്താരാഷ്‌ട്ര ബയര്‍- സെല്ലര്‍ മീറ്റ് നാളെ മുതല്‍ കൊച്ചിയില്‍

ട്രേഡക്സ് കേരള 2026; അന്താരാഷ്‌ട്ര ബയര്‍- സെല്ലര്‍ മീറ്റ് നാളെ മുതല്‍ കൊച്ചിയില്‍

കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ബയര്‍- സെല്ലര്‍ മീറ്റ് ‘ട്രേഡക്സ് കേരള 2026’ ഈ മാസം 17,18 തീയതികളില്‍ കൊച്ചിയില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നായി മുപ്പതിലധികം ബയേര്‍സ് ട്രേഡക്സില്‍ എത്തും. കേരളത്തിലെ നാന്നൂറോളം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ അവരുടെ വ്യത്യസ്ത ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആഗോള […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രേഡക്സ് കേരള 2026; അന്താരാഷ്‌ട്ര ബയര്‍- സെല്ലര്‍ മീറ്റ് ന… | Boolokam