ട്വന്റി 20 നേതാവ് സാബു.എം.ജേക്കബുമായുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

ട്വന്റി 20 നേതാവ് സാബു.എം.ജേക്കബുമായുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ട്വന്റി 20 പാർട്ടിയുടെ നായകൻ സാബു.എം.ജേക്കബുമായുള്ള കൂടിക്കാഴ്ച ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയെ ‘വിസ്മയകരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ട്വന്റി 20യെ എൻഡിഎ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി എക്‌സിൽ എഴുതി. ജനകേന്ദ്രീകൃതമായ, സുതാര്യമായ ഭരണത്തിന്റെ പങ്കാളിത്തമാണ് ഈ കൂടിച്ചേരൽ പ്രതിഫലിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സന്ദർശനവേളയിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നടപ്പിലാക്കാൻ കഴിവും കാഴ്ചപ്പാടും പ്രതിബദ്ധതയുമുള്ള ഏക […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്വന്റി 20 നേതാവ് സാബു.എം.ജേക്കബുമായുള്ള ചിത്രം പങ്കുവെച്ച്… | Boolokam