ഡയാലിസിസിന് പിന്നാലെ രണ്ടുപേരുടെ മരണം; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഗുരുതരവീഴ്ച; അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്

ഡയാലിസിസിന് പിന്നാലെ രണ്ടുപേരുടെ മരണം; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഗുരുതരവീഴ്ച; അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്

ആലപ്പുഴ: ​ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ചതിൽ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. അണുബാധയ്‌ക്കൊപ്പം താഴ്ന്ന  രക്തസമ്മർദ്ദവും മരണത്തിന് കാരണമായെന്നാണ് ആരോ​ഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ എന്നിവരാണ്  താലൂക്ക് ആശുപത്രിയിലെ ഡയാലിലിന് പിന്നാലെ മരണമടഞ്ഞത്. ഡിസംബർ 29ന് 26 രോഗികൾക്കാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഡയാലിസിസ് ചെയ്തത്. ഇതിൽ മരിച്ച മജീദിനും രാമചന്ദ്രനും അടക്കം ആറുപേർക്ക് കടുത്ത ശാരീരിക […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡയാലിസിസിന് പിന്നാലെ രണ്ടുപേരുടെ മരണം; ഹരിപ്പാട് താലൂക്ക് ആ… | Boolokam