ഡയാലിസ് നടത്തിയ ആറുപേർക്ക് അസ്വസ്ഥത; രണ്ടുപേർ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ അതീവ ഗുരുതര ആരോപണം

ഡയാലിസ് നടത്തിയ ആറുപേർക്ക് അസ്വസ്ഥത; രണ്ടുപേർ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ അതീവ ഗുരുതര ആരോപണം

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ അതീവ ഗുരുതര ആരോപണം.താലൂക്ക് ആശുപത്രിയിലെ ഡയാലിസില് നടത്തിയതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട  ആറ് രോഗികളിൽ രണ്ടുപേർ കഴിഞ്ഞ ദിവസം മരിച്ചു. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്. ഡിസംബർ 29ന്   26 രോഗികൾക്കാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഡയാലിസിസ് ചെയ്തത്. ഇതിൽ ആറുപേർക്കാണ് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇവരിൽ നാലുപേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. രണ്ടുപേർ സ്വകാര്യ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡയാലിസ് നടത്തിയ ആറുപേർക്ക് അസ്വസ്ഥത; രണ്ടുപേർ മരിച്ചു; ഹരിപ… | Boolokam